MP Assembly Election 2023: മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭോപ്പാലിൽ തിങ്കളാഴ്ച നടന്ന 'കാര്യകർത്താ മഹാകുംഭ'ത്തിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് ഭരണത്തിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്
ഇന്ത്യയിൽ ടൂറിസത്തിൻറെ വളർച്ച കൂടിയാണ് വന്ദേഭാരത് എത്തുന്നതോടെ ഉണ്ടാവാൻ പോകുന്നത്. യാത്രകൾ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് വലിയ മുന്നേറ്റം കൂടിയാണ് വന്ദേഭാരതിലൂടെ ഉണ്ടായത്
PM Modi In Varanasi: ശേഷം 3:15 ഓടെ രുദ്രാക്ഷ് ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ആന്റ് കൺവെൻഷൻ സെന്ററും പ്രധാനമന്ത്രി സന്ദർശിക്കും. സന്ദർശന വേളയിൽ അടൽ അവാസിയ വിദ്യാലയങ്ങളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.
Women’s Reservation Bill: വനിതാ സംവരണ ബിൽ നടപ്പാവാന്‍ എടുക്കുന്ന കാലതാമസം, അധികാരത്തിലേറി 10 വര്‍ഷം പിന്നിടുന്ന അവസരത്തില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് ബില്‍ പാസാക്കിയത് ചോദ്യമുയര്‍ത്തുന്നു.
Womens Reservation Bill: വനിതാ സംവരണ ബില്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായുള്ള വാർത്ത പുറത്തുവന്നത്.
PM Modi At Parliament: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചെറുതാണെങ്കിലും പല വലിയ തീരുമാനങ്ങളും ഈ സമ്മേളനത്തില്‍ കൈക്കൊള്ളും എന്ന് പ്രധാനമന്ത്രി ഇതിനോടകം സൂചന നല്‍കിയിട്ടുണ്ട്.
Parliament Special Session: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വളരെ കുറഞ്ഞ സമയത്തേയ്ക്ക് മാത്രമാണ് എങ്കിലും സുപ്രധാന തീരുമാനങ്ങള്‍ ഈ സമ്മേളനം കൈക്കൊള്ളും എന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കി.
നിലവിൽ അരുണാചൽ പ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Special Session of Parliament: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ തീരുമാനങ്ങളുമായി അതിവേഗം മുന്നോട്ടു നീങ്ങുകയാണ്.
Vande Bharat Express Trains: പുതുതായി ട്രാക്കില്‍ എത്തുന്ന ട്രെയിനുകളില്‍ അധികവും ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്ന രാജസ്ഥാനിനും മധ്യപ്രദേശിനും ലഭിക്കും. ഇതിനായി റെയിൽവേ മന്ത്രാലയം ഇരു സംസ്ഥാനങ്ങളിലും വലിയ പരിപാടികള്‍ സംഘടിപ്പിക്കാനും സാധ്യതയുണ്ട്
G20 Summit 2023 in Delhi: ഇന്ത്യയുടെ സംസ്കാരത്തെയും പൈതൃകത്തെയും പ്രദർശിപ്പിക്കുന്ന മഹത്തായ ചിഹ്നമായ കൊണാർക്ക് ചക്രത്തിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര തലവന്മാരെ പ്രധാനമന്ത്രി സ്വീകരിച്ചതെന്നത് ശ്രദ്ധേയം.
G20 Summit Today: ഉച്ചകോടിയുടെ വേദിയും പ്രതിനിധികൾക്കുള്ള ഹോട്ടലുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മരുന്നുകൾ ഒഴികെയുള്ള ഓൺലൈൻ ഡെലിവറി സേവനങ്ങൾ തടഞ്ഞുകൊണ്ട് കർശനമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
Parliament Special Session: പ്രത്യേക സമ്മേളനത്തിൽ സർക്കാര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബിൽ അവതരിപ്പിക്കാം. ഇതുകൂടാതെ പല സുപ്രധാന ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ട് എന്നാണ് സൂചനകള്‍
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.