PM Kisan Samman Nidhi Update: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ, സർക്കാർ കർഷകരെ സാമ്പത്തികമായി സഹായിക്കുന്നു. ഇതിൽ 6000 രൂപ 2000 വീതം മൂന്ന് തവണകളായി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയക്കുന്നു.
PM Kisan: ഇപ്പോഴിതാ 9 -ാം തവണയുടെ തുക കർഷകരുടെ അക്കൗണ്ടിൽ വരാൻ തുടങ്ങിയതേയുള്ളൂ ഇതിനിടയിൽ ഈ പദ്ധതിക്ക് അർഹതയില്ലാത്ത കർഷകരിൽ നിന്ന് തുക തിരികെ വാങ്ങാൻ സർക്കാർ തയ്യാറെടുക്കുന്നു.
PM Kisan Updates: പ്രധാൻ മന്ത്രി കിസാൻ സമൻ നിധി (PM Kisan Samman Nidhi Yojana)യോജന പ്രകാരം അടുത്ത ഗഡു കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ പോകുകയാണ്. പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോന്ന് ഇപ്രകാരം ചെക്ക് ചെയ്യുക.
PM Kisan Updates: പിഎം കിസാന്റെ എട്ടാം ഗഡു അഥവാ ഏപ്രിൽ-മെയ് ഗഡു നൽകി തുടങ്ങിയിട്ട് ഇന്ന് ഒരാഴ്ച ആയിട്ടുണ്ട്. എന്നാൽ ചില കർഷകർ ഉണ്ട് ഇന്നും 2000 രൂപ അക്കൗണ്ടിലേക്ക് ഇതുവരെ എത്തിയിട്ടില്ലാത്തവർ.
PM Kisan 8th Installment: പിഎം കിസാന്റെ എട്ടാം ഗഡു അഥവാ ഏപ്രിൽ-മെയ് ഗഡു ഈ മാസം 14 ന് 9 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഭൂരിഭാഗം കർഷകരുടെ അക്കൗണ്ടിലും 2000 രൂപയെത്തിയിട്ടില്ല. ഈ കർഷകരുടെ സ്റ്റാറ്റസിൽ FTO is Generated and Payment confirmation is pending എന്നാണ് ചെക്ക് ചെയ്യുമ്പോൾ കാണുന്നത്.
PM Kisan Update: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ (PM Kisan Samman Nidhi scheme) എട്ടാം ഗഡു കർഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ ഇതാ അവർക്കൊരു സന്തോഷ വാർത്തയുണ്ട്. എന്തെന്നാൽ സർക്കാർ എട്ടാം തവണയായ 2000 രൂപ ഉടൻ തന്നെ കർഷകരുടെ അക്കൗണ്ടിലേക്ക് മാറ്റും.
PM Kisan 8th Installment New Update: രാജ്യത്തെ കോടിക്കണക്കിന് കർഷകർ PM Kisan Samman Nidhi യോജനയുടെ എട്ടാം ഗഡുവിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ അവർക്കായി വരുന്ന ഒരു സന്തോഷവാർത്ത എന്തെന്നാൽ സംസ്ഥാന സർക്കാരുകൾ Rft ൽ ഒപ്പിട്ടുവെന്നതാണ്.
PM Kisan: നിങ്ങൾ ഒരു കൃഷിക്കാരനാണെങ്കിൽ 'പ്രധാൻ മന്ത്രി കിസാൻ സമൻ നിധി'യുടെ കീഴിലുള്ള എട്ടാം ഗഡുവിനായി നിങ്ങളും കാത്തിരിക്കുകയാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് സന്തോഷം നൽകും. ഈ ഗഡു ഉടൻതന്നെ നിങ്ങളുടെ അക്കൗണ്ടിൽ വരും. ശരിക്കും പറഞ്ഞാൽ ഈ ഗഡു എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു അല്ലെ.
PM Kisan Samman Nidhiയുടെ എട്ടാം ഗഡു രാജ്യത്തെ കോടിക്കണക്കിന് കർഷകർ കാത്തിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഈ ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് മാധ്യമ റിപ്പോർട്ട്.
PM Kisan Samman Nidhi Yojana യുടെ ഏഴാമത്തെ ഗഡു 2020 ഡിസംബർ 25 ന് പുറത്തിറക്കിയിരുന്നു. അതിൽ 9,000 കർഷകരുടെ അക്കൗണ്ടുകളിൽ 18,000 കോടി നിക്ഷേപിച്ചു. നിലവിൽ 11.66 കോടി കർഷകരാണ് ഈ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2021 മാർച്ച് 31 ന് മുമ്പ് പ്രധാനമന്ത്രി കിസാൻ യോജനയുടെ എട്ടാം ഗഡു കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ കേന്ദ്ര സർക്കാർ എത്തിക്കുമെന്നാണ്.
PM Kisan Samman Nidhi Scheme: മോദി സർക്കാരിന്റെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi Scheme)പദ്ധതി 2 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം 1.15 ലക്ഷം കോടി രൂപ 2 വർഷത്തിനുള്ളിൽ 10.75 കോടി കർഷകരുടെ അക്കൗണ്ടിലേക്ക് അയച്ചുവെന്ന് കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നറിയിച്ചു. ഇതിന്റെ ആനുകൂല്യം ലഭിക്കാത്ത കർഷകർക്ക് ഈ പദ്ധതി ലഭിക്കാൻ അർഹതയുണ്ടെങ്കിൽ ഉടൻ തന്നെ ഇതിന്റെ ആനുകൂല്യം അവർക്കും ലഭിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. ഇതിനായി പ്രചാരണം നടത്താൻ തോമർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
PM Kisan Samman Nidhi Scheme ന്റെ ഏഴാം ഗഡു ഡിസംബർ 25 ന് പുറത്തിറങ്ങി. ഇനി വരാനുള്ളത് എട്ടാമത്തെ ഗഡുവാണ്. കഴിഞ്ഞ തവണ 9 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് 18000 കോടി രൂപ അയച്ചിരുന്നു. എട്ടാം ഗഡുവിന്റെ സ്റ്റാറ്റസ് അറിയുന്നത് വളരെ എളുപ്പമാണ്.
PM Kisan: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 33 ലക്ഷം രൂപ തെറ്റായ അക്കൗണ്ടുകളിലേക്ക് പോയി എന്ന വിവരങ്ങൾക്ക് ശേഷം ഈ പദ്ധതി അനുവദിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം പ്രതിവർഷം 6 ആയിരം രൂപ സ്വന്തമായി ഭൂമിയുള്ളവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
ഈ പദ്ധതി പ്രകാരം ഇതുവരെ 11.52 കോടി കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി കിസാൻ യോജനയുടെ (PM Kisan Yojana) ഏഴാമത്തെ ഗഡു 2021 മാർച്ചോടെ എല്ലാ കർഷകരുടെയും അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുമെന്ന് കൃഷി മന്ത്രാലയം അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.