മകനെ കൊണ്ടുവരാനുള്ള ജോസഫിന്റെ നീക്കങ്ങളിലെ അതൃപ്തിയാണ് പിജെയിൽ നിന്ന് മോൻസിനെ അകറ്റി നിർത്തിയിട്ടുള്ളത്. അതിനിടെ പാർട്ടിക്കുള്ളിൽ കുറുമുന്നണിയുണ്ടാക്കി ചില നേതാക്കൾ മറുകണ്ടം ചാടാനുള്ള പദ്ധതികളും തയാറാക്കുകയാണ്.
Kerala Congress J Crisis മെമ്പർഷിപ്പ് വിതരണം എന്ന ഓമനപ്പേരിൽ ഇപ്പോൾ നടക്കുന്നത് പി ജെ ജോസഫിനെ പാർട്ടി ചെയർമാനാക്കാനുള്ള നടപടി ക്രമങ്ങൾ മാത്രമാണെന്നും ഒരു മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് സീ മലയാളം ന്യൂസിനോട് പ്രതികരിച്ചു.
ജോസഫുമായുള്ള കൂട്ടുകെട്ട് അടഞ്ഞ അധ്യായമാണെന്ന് ജോസ് കെ മാണി അറിയിച്ചതിനെ തുടർന്നാണ് ബിഷപ്പ് ഈ നിലപാടിലെത്തിയത്. ഇതോടെ കടുത്ത നിരാശയിലായത് ജോസഫ് ഗ്രൂപ്പിലുള്ള ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടൻ എന്നിവരാണ്.
കേരള കോൺഗ്രസ് വിട്ട് ജോസഫ് വിഭാഗത്തിൽ ചേർന്ന ജോസഫ് എം പുതുശ്ശേരിക്ക് സീറ്റില്ല. കൂടാതെ സ്ഥാനാർഥി പരിഗണനയിൽ സജീവമായി ഉണ്ടായിടരുന്ന സജി മഞ്ഞക്കടമ്പനും സാജൻ ഫ്രാൻസിസിനും സീറ്റ് നിഷേധിച്ചു
തങ്ങളുടെ സീറ്റ് എൻ.സി.പിക്ക് വിട്ടുനൽകാനാണ് സാധ്യതയെന്ന് പി.ജെ ജോസഫ് പറയുന്നുയ സൂചന. തൊടുപുഴ നഗരസഭ ഒരുവർഷത്തിനുള്ളിൽ തിരിച്ചുപിടിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിശ്വാസം. നിലവിൽ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.