SC To Consider SNC Lavalin Case: കേസ് കഴിഞ്ഞ നവംബറിലാണ് അവസാനമായി ലിസ്റ്റ് ചെയ്തതെങ്കിലും അന്ന് സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. ഇന്ന് നാലാം നമ്പർ കോടതിയിൽ ഇരുപത്തിയൊന്നാമത്തെ കേസായിട്ടാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്
SNC Lavalin Case: ഹര്‍ജി നിരന്തരമായി മാറ്റിവയ്ക്കുന്നുവെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം കോടതി നൽകി.
Chief Minister Pinarayi Vijayan: വാര്‍ഷിക പരിശോധനാ പദ്ധതി സമൂഹത്തിലെ രോഗാതുരത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Vaikom Sathyagraha centenary celebration: തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനായി സ്റ്റാലിൻ എത്തിയത്.
Case Against Pinarayi Vijayan: ഹർജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്.എസ്.ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. 2018 സെപ്റ്റംബറിൽ ഫയൽ ചെയ്ത ഹർജിയിൽ വാദം പൂർത്തിയായത് 2022 മാർച്ച് 18 നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.