Peanut Side Effects: കപ്പലണ്ടിയെന്നും കടലയെന്നും അറിയപ്പെടുന്ന നിലക്കടല നാം ധാരാളം കഴിക്കുന്നത് വളരെ ദോഷമുണ്ടാക്കും. അതുകൊണ്ടുതന്നെ ഇത് കഴിക്കുമ്പോൾ അൽപം ശ്രദ്ധിക്കണം.
നിലക്കടലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ പാവപ്പെട്ടവന്റെ ന്റെ ബദാം എന്നാണ് നിലക്കടല അറിയപ്പെടുന്നത്. കാരണം ഇത് കഴിക്കുന്നത് ബദാം പോലെ തന്നെ ഗുണം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.