Papaya Benefits and Side effects: വിറ്റാമിൻ എ, വിറ്റാമിൻ സി, പപ്പൈൻ, ഫൈബർ തുടങ്ങിയ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പപ്പായ നിങ്ങളുടെ ഭക്ഷണത്തിൽ പലതരത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും.
Benefits And Side Effects of Papaya: പപ്പായയിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കലോറിയും കുറവായതിനാൽ തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പപ്പായ മികച്ചതാണ്.
Papaya Health Benefits: വേനൽക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച ഫലമാണ് പപ്പായ. ശരീരഭാരം കുറയ്ക്കുന്നത് മുതൽ ഹൃദയാരോഗ്യം മികച്ചാക്കുന്നത് വരെ നിരവധിയാണ് പപ്പായയുടെ ഗുണങ്ങൾ.
ഉഷ്ണമേഖലാ ഫലമായ പപ്പായ സ്വാദിഷ്ടമായ രുചിയാലും നിരവധി ആരോഗ്യ ഗുണങ്ങളാലും പ്രശസ്തമാണ്. സ്മൂത്തികൾ, സലാഡുകൾ എന്നിവയിൽ പപ്പായ ചേർക്കാറുണ്ട്. പപ്പായയിൽ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.