പുതിയ പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ - ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് ഇൻക്ലൂസീവ് അലയൻസ് (INDIA - Indian National Developmental Inclusive Alliance) എന്ന് പേരിട്ടു.
Opposition Meeting Update: ഈ പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ പേര് എന്താകും? ആരായിരിയ്ക്കും ഈ സഖ്യത്തെ നയിയ്ക്കുക എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഉടന്‍ തന്നെ ലഭിക്കും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
Opposition Meeting Update: ഡൽഹി അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർമാരുടെ സ്ഥലം മാറ്റവും നിയമനവും സംബന്ധിച്ച കേന്ദ്രസർക്കാർ ഓർഡിനൻസിനെ എതിർക്കുന്ന ആം ആദ്മി പാർട്ടിക്ക് കോൺഗ്രസ് പിന്തുണ നല്‍കിയതോടെയാണ് പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാൻ എഎപി തീരുമാനിച്ചത്.
Opposition Meet: പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗം ജൂലൈ 17-18 തീയതികളിൽ ബെംഗളൂരുവിൽ ചേരുകയാണ്. കോൺഗ്രസ് വിളിച്ചുചേർത്ത രണ്ടാമത്തെ സമ്മേളനത്തിൽ കുറഞ്ഞത് 24 രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ പങ്കെടുക്കും
Opposition Parties Grand Meeting: പ്രതിപക്ഷ പാർട്ടികളുടെ ഈ യോഗത്തിൽ തെലങ്കാന മുഖ്യമന്ത്രി കെസിആറും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും പങ്കെടുക്കില്ല. ആന്ധ്ര മുഖ്യന്ത്രി YS ജഗന് മോഹന്‍ റെഡ്ഡി പങ്കെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ല.
Opposition Meet: ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും അടിത്തറയുള്ള ഏറ്റവും വലിയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസ് പ്രതിപക്ഷ സ്ഥലത്ത് പ്രഥമസ്ഥാനം അവകാശപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.