Vande Bharat: കേരളത്തിന് പുതുതായി ലഭിക്കുന്ന വന്ദേ ഭാരത്ജ് ട്രെയിന്‍ തിരുവനന്തപുരം-മംഗളൂരു റൂട്ടിലാണ് ഓടുക. മംഗളൂരുവില്‍ നിന്നും രാവിലെ 5.20-ന് ആരംഭിച്ച് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചേരത്തക്ക രീതിയിലാണ് സമയ ക്രമീകരണം.
Kerala Onam celebrations: കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കൾ ഇറക്കുമതി ചെയ്തത്. നിലവിൽ പൂക്കടകളിൽ പൂ വാങ്ങിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
BOSS & CO: സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ പോളി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.