Miya George: ''ഇതാ എന്റെ ഓണക്കാലം ആരംഭിക്കുന്നു!!! കേരളത്തനിമയിൽ മിയ

ഓണം ഇങ്ങെത്തിയിരിക്കുകയാണ്. എല്ലാവരും ഓണത്തെ വരവേൽക്കാനുള്ള തയാറെടുപ്പുകളിലാണ്. സിനിമാ താരങ്ങളും അങ്ങനെ തന്നെ.

1 /7

മിയ ജോർജിന്റെ ഓണം സ്പെഷ്യൽ ചിത്രങ്ങൾ കാണാം...

2 /7

മിയ തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

3 /7

'ഇതാ എന്റെ ഓണക്കാലം ആരംഭിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

4 /7

കസവു സാരിക്കൊപ്പം ചുവപ്പ് നിറത്തിലുള്ള പ്രിന്റഡ് ബ്ലൗസാണ് മിയയുടെ ഔട്ട്ഫിറ്റ്.

5 /7

നിരവധി പേർ പോസ്റ്റ് ലൈക്ക് ചെയ്യുകയും താരത്തിന് ഓണാശംസകൾ നേരുകയും ചെയ്തു.

6 /7

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മിയ ജോർജ്.

7 /7

അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ ഭർത്താവ്. ഒരു മകനുണ്ട്.

You May Like

Sponsored by Taboola