ജില്ലയിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള 11 കേന്ദ്രങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട് കഴിഞ്ഞു.
കോവിഡ് രോഗബാധയിൽ കേരളത്തൽ കാര്യമായ വർധന ഉണ്ടായില്ലെങ്കിൽ നിശ്ചയിച്ച തീയതികളിൽ തന്നെ ചലച്ചിത്ര മേള നടത്തുമെന്നും സംവിധായകൻ കൂടിയായ രഞ്ജിത്ത് അറിയിച്ചിട്ടുണ്ട്.
അതേസമയം നമ്മുടെ രാജ്യത്തെ ഡൽറ്റ സാന്നിധ്യം ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്, അതിനാൽ സംസ്ഥാനങ്ങൾ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടത്താൻ സംസ്ഥാനങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം അറിയിച്ചു.
പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് വിവിധ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുംബൈയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.