Health benefits of olive oil: ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും, ഇതിനായി എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
Olive Oil Benefits: ചെറിയ എരിവോടുകൂടിയ രുചികരമായ ഈ എണ്ണ പാചകങ്ങളിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. ഒലിവ് എണ്ണ ഉപയോഗിച്ച് പച്ചക്കറികൾ വഴറ്റാനും സാലഡിൽ ഒഴിച്ച് കഴിക്കുവാനും ഏറെ ഉത്തമമാണ്.
Olive oil health benefits: ഒലിവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Olive Oil for Skin: ആരോഗ്യപരമായ നിരവധി ഗുണങ്ങളുള്ള ഒലിവ് ഓയില്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. ഒലീവ് ഓയിൽ ഒരു മികച്ച മോയ്സ്ചറൈസറാണ്. ചര്‍മ്മത്തില്‍ ഒലീവ് ഓയിൽ പുരട്ടുന്നത് ശൈത്യകാലത്ത് ഉണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്.
Benefits of Olive Oil: വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച പരിഹാരമാണ് ഒലിവ് ഓയില്‍. വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കി മാറ്റാന്‍ ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്
മുടി കൊഴിച്ചില്‍ ഇന്ന് മിക്കവരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്. മുടി കൊഴിച്ചിലിന്റെ കാരണം അന്വേഷിക്കാത്തവര്‍ വിരളമായിരിയ്ക്കും. പ്രതിവിധി ചെയ്യും മുന്‍പ് എന്തുകൊണ്ടാണ് മുടി അനിയന്ത്രിതമായി കൊഴിഞ്ഞ് പോകുന്നത് എന്നതിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. അത് കണ്ടെത്തി വേണം ചികിത്സകൾ ആരംഭിക്കാന്‍.
ഒലിവ് ഓയിലിൽ വൈറ്റമിൻ ഇ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തെ കൂടുതൽ ആരോഗ്യകരമാക്കാനും ഉള്ളിൽ നിന്ന് തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.