New Rules From 1st October: LPG കൂടാതെ CNG - PNG വിലയും എണ്ണക്കമ്പനികൾ പുനര്‍നിര്‍ണ്ണയിക്കുന്നത് എല്ലാ മാസവും ഒന്നാം തിയതിയാണ്. സാധാരണക്കാര്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് പാചക വാതക വിലയിലെ മാറ്റം.
New Rules From 1st October: സെപ്റ്റംബര്‍ മാസം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒക്ടോബര്‍ മാസം ആരംഭിക്കുന്ന അവസരത്തില്‍ എല്ലാ മാസത്തേയും പോലെ നിങ്ങളെ കാത്തിരിയ്ക്കുന്നത് ചില പ്രധാന സാമ്പത്തിക മാറ്റങ്ങളാണ്.
Eclipse 2023: സൂര്യ ചന്ദ്ര ഗ്രഹണങ്ങള്‍ പ്രകൃതി പ്രതിഭാസമാണ് എങ്കിലും ജ്യോതിഷത്തിൽ ഗ്രഹണങ്ങൾ വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഈ വർഷം അവസാനം, ഒരേ മാസത്തിൽ രണ്ട് ഗ്രഹണങ്ങൾ സംഭവിക്കാൻ പോകുന്നു. ഒക്ടോബർ 14 ന് സൂര്യഗ്രഹണവും 15 ദിവസത്തിന് ശേഷം ഒക്ടോബർ 29 ന് ചന്ദ്രഗ്രഹണവും സംഭവിക്കാൻ പോകുന്നു. സൂര്യഗ്രഹണത്തിന്റെയും ചന്ദ്രഗ്രഹണത്തിന്റെയും സ്വാധീനം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും
October Grah Gochar 2023: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്. ജ്യോതിഷത്തിൽ ശുക്രനെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ശുക്രൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത് പല രാശിക്കാർക്കും ഗുണകരമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.