JEE Main 2024 Result January Session : ദേശീയ ടെസ്റ്റിങ് ഏജൻസി ജനുവരി 24 മുതൽ ഫെബ്രുവരി ഒന്നാം തീയതി വരെയാണ് ജെഇഇ മെയിൻ ആദ്യ സെക്ഷൻ പരീക്ഷ രണ്ട് പേപ്പറുകളിലായി സംഘടിപ്പിച്ചത്
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ( National Testing Agency-NTA) നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (Common University Entrance Test undergraduate (CUET UG) 2022) 2022-ന്റെ ഫലം ഇന്ന് സെപ്റ്റംബർ 15-ന് പ്രസിദ്ധീകരിക്കും.
ജെഇഇ സെഷൻ 2വിനുള്ള അഡ്മിറ്റ് കാർഡുകൾ NTA ഇന്ന് പുറത്തിറക്കും. എഞ്ചിനീയറിംഗ് പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് അവരുടെ JEE മെയിൻ സെഷൻ 2 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന കേന്ദ്ര സർവകലാശാലകളില്‍ ബിരുദ പ്രവേശനത്തിനുള്ള പൊതു എൻട്രൻസ് പരീക്ഷയുടെ (CUET UG 2022) അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ നടക്കുന്ന ഈ പ്രവേശന പരീക്ഷ നാഷണൽ ടെസ്റ്റി൦ഗ് ഏജൻസിയാണ് (NTA - www.nta.ac.in) നടത്തുന്നത്.
JEE Mains 2022 Result: ജെഇഇ മെയിൻ സെഷൻ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ http:// jeemain.nta.nic.in ൽ ഫലം ലഭ്യമാകും.
രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ സംഘടിപ്പിക്കുക. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ആദ്യ ഷിഫ്റ്റ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ വൈകിട്ട് ആറ് വരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്
പേപ്പർ ഒന്നിന്റെ ഫലം മാത്രമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ബാക്കി പേപ്പറുകളായ പേപ്പർ 2A, 2B യുടെ ഫലം അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം വൃത്തങ്ങൾ അറിയിക്കുന്നത്.
മെയിലെ പരീക്ഷയ്ക്ക് മാത്രമാണ് ഈ പ്രായപരിധി ബാധകമാകുന്നതെന്ന് പരീക്ഷ നടത്തുന്ന എൻടിഎ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.