നിലമ്പൂർ പോലീസ് സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കാറിൻ്റെ പുറകുവശത്തെ സീറ്റിൽ ഉണ്ടാക്കിയ രഹസ്യ അറയിൽ പെട്ടെന്നു കണ്ടു പിടിക്കാൻ കഴിയാത്ത വിധത്തിൽ 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്
Kathir Farm Nilambur മണ്ണിനോട് പടവെട്ടി പ്രകൃതിയുടെ താളത്തിൽ ജീവിക്കുന്ന പഴയ കാല കേരള സംസ്കാരം കതിരിൽ തൊട്ടറിയാം. പരമ്പരാഗത രീതിയിൽ പനയോല മേഞ്ഞ ഹാൾ കതിരിന്റെ മാറ്റ് കൂട്ടുന്നു.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്, രാവിലെ 6 മുതൽ വൈകും നേരം 6 വരെയാണ് ഹർത്താൽ നിലമ്പൂർ ടൗണിൽ ഉൾപ്പെടെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ് സ്വകാര്യ ബസുകൾ ഉൾപ്പെടെ സർവ്വീസ് നടത്തുന്നില്ല.
കേസിൽ നേരത്തെ കസ്റ്റഡിയിലെടുത്ത നൗഷാദുമൊത്ത് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. വൈദ്യനെ കൊലപ്പെടുത്തി വെട്ടിനുറുക്കാൻ ഉപയോഗിച്ച കത്തി വാങ്ങിയ കടയിൽ നൗഷാദുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കത്തി വാങ്ങിയതിന്റെ ബില്ലിന്റെ പകർപ്പ് കണ്ടെടുത്തിട്ടുണ്ട്.
7 വർഷം മുൻപ് ബത്തേരി ദൊട്ടപ്പൻ കുളം സ്വദേശി ദീപേഷിനെ തട്ടി കൊണ്ടുപോയ കേസിൽ ഷൈബിൻ അഷ്റഫിനും സംഘത്തിനുമെതിരെ കേസെടുത്തിരുന്നു. വടംവലിയിൽ ദീപേഷിന്റെ ടീം ഷൈബിൻ പിന്തുണക്കുന്ന ടീമിനെ പരാജയപ്പെടുത്തിയതിനെ തുടർന്നുണ്ടായ നിസാര തർക്കത്തിനാണ് ദീപേഷിനെ 2015 ൽ ഷൈബിന്റെ നേതൃത്വത്തിൽ തട്ടി കൊണ്ടുപോയി മർദ്ദിച്ച് തോട്ടത്തിൽ തള്ളിയത്.
ഈ സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചു പ്രതികള്‍ 29ന് സെക്രട്ടേറിയേറ്റിനു മുന്‍പിലെത്തി പരാതിക്കാരനെതിരേ ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തെളിവ് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു പെന്‍ഡ്രൈവ് പൊലിസ് പരിശോധിച്ചതോടെയാണ് കൊലപാതകം നടന്നതായി മനസിലായത്.
മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ പി വി അന്‍വറിന് വിറ്റ കാസർകോട് സ്വദേശി കെ. ഇബ്രാഹിമില്‍ നിന്നും ഡിവൈഎസ്പി നേരിട്ട് മൊഴി എടുത്തു (PV Anwar Frauding Case)
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.