Nikhila Vimal: മോർ ലൈഫ്, റെഡ്ഡിൽ തിളങ്ങി നിഖില വിമൽ

1 /6

ലവ് 24*7 എന്ന ചിത്രത്തിലൂടെയാണ് നിഖില സിനിമയിലേക്ക് എത്തുന്നത്

2 /6

നിലപാടുകൾ കൊണ്ടും ആശയങ്ങളിലെ വ്യത്യസ്ത കൊണ്ടും താരത്തിന് ആരാധകരും നിരവധിയാണ്

3 /6

ചുവപ്പിൽ തിളങ്ങിയ ലുക്കിലാണ് നിഖില ഇത്തവണ എത്തുന്നത്

4 /6

താരം ഇൻസ്റ്റഗ്രാമിലാണ് ചിത്രങ്ങൾ പങ്ക് വെച്ചത്

5 /6

18000-ൽ അധികം ലൈക്കുകളാണ് ചിത്രങ്ങൾക്ക് ഇൻസ്റ്റയിൽ ലഭിച്ചത്

6 /6

പുതിയ സ്റ്റൈലാണോ എന്നൊക്കെയും കമൻറുകളുണ്ട്

You May Like

Sponsored by Taboola