Kerala Harthal KSRTC Lose : ഹർത്താലിനോട് അനുബന്ധിച്ച് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്ക് എടുക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സന്ദർഭങ്ങളിൽ കെഎസ്ആർടിസിക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കത്തക്കരീതിയിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Kerala Schools : 2022-23 അധ്യയന വർഷത്തെ കലണ്ടർ പ്രകാരം ഇന്നത്തെ ടൈം ടേബിൾ പ്രകാരമാണ് നാളെ സെപ്റ്റംബർ 24 ശനിയാഴ്ച പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ ഡയറക്ടർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
വാട്സാപ്പ് ഹർത്താൽ നടത്തി ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരെ ആക്രമണം നടത്തിയവർ വീണ്ടും നടത്തുന്ന ഹർത്താലിനെതിരെ കരുതൽ നടപടി അനിവാര്യമാണ്
Salim Qureshi Arrested: മെയ് മാസത്തിൽ മുംബൈയിലും താനെയിലുമായി തീവ്രവാദ വിരുദ്ധ ഏജൻസി നടത്തിയ റെയ്ഡിൽ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളായ ഇരുപതിലധികം ആളുകളെ കസ്റ്റഡിയിലെടുക്കുകയും ഇവർക്കെതിരെ എൻഐഎ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തിരുന്നു.
Kalamassery Bus Burning Case Thadiyantavida Nazeer നസീറിനും സാബിറിനും 1.75 ലക്ഷം രൂപ വീതവും താജുദ്ദീന് 1.10 ലക്ഷം രൂപയും പിഴയടക്കണം. റിമാൻഡിൽ കടന്ന നാളുകൾ ശിക്ഷകാലാവധിയിൽ പരിഗണിക്കുന്നതാണ്.
Kalamassery Bus Burning Case Latest Update : വിചാരണ നടപടികൾ തീർന്ന തടിയന്റവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവർ കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
Yasin Malik Life Imprisonment ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ, കശ്മീരിലെ സമാധാനം തകർക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യാസിൻ മാലിക്കിനെതിരെ ചുമത്തിയിരിക്കുന്നത്.
NIA Raid: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായികൾക്കെതിരെ വ്യാപക റെയ്ഡുമായി ദേശീയ അന്വേഷണ ഏജന്‍സി (NIA). ദാവൂദ് ഇബ്രാഹിമിന്റെ സഹായികളുടെ മുംബൈയിലെ 20 ഓളം കേന്ദ്രങ്ങളിലാണ് എന്‍ഐഎ ഒരേസമയം റെയ്ഡ് നടത്തിയത്.
Gold Smuggling Case: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും സ്വപ്നയ്ക്ക് ഹൈക്കോടതി ജാമ്യം നൽകിയിട്ട് 3 ദിവസമായിയെങ്കിലും ജാമ്യ ഉപാധികൾ സമർപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് പുറത്തിറങ്ങാനാകാത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.