FIFA World Cup: ഫിഫയുടെ സീഡിംഗ് സിസ്റ്റം പ്രകാരം ആതിഥേയ രാജ്യവും സീഡിംഗിൽ മുൻപിലുള്ള 8 രാജ്യങ്ങളും 8 ഗ്രൂപ്പുകളിലായി വിന്യസിക്കപ്പെടുന്നു .ബ്രസീൽ, ബെൽജിയം, അർജന്റീന, ഫ്രാൻസ്, ഇംഗ്ളണ്ട്, ഇറ്റലി, സ്പെയിൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണ് ഫിഫ റാങ്കിംഗ് പ്രകാരം മുന്നിലുള്ള 8 പേർ.
Qatar World Cup 2022: 2002 ൽ ആയിരുന്നു ബ്രസീൽ അവസാനമായി ലോകകപ്പ് സ്വന്തമാക്കിയത്. അന്ന് ലുല ആയിരുന്നു ബ്രസീലിന്റെ പ്രസിഡന്റ്. അതുതന്നെയാണ് ഇപ്പോൾ ആരാധകരുടേയും പ്രതീക്ഷ.
ഫുട്ബോൾ എന്നത് മലയാളികൾക്ക് മറ്റ് കായിക വിനോദങ്ങൾ പോലെ തന്നെ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്. ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഫുട്ബോളിൽ പറയത്തക്ക നേട്ടങ്ങൾ അധികം ഇല്ലെങ്കിലും ഐ എസ് എല്ലിന്റെ വരവോടെ ഫുട്ബോൾ കൂടുതൽ ജനകീയമായിരിക്കുകയാണ്.
Copa America 2021 രണ്ട് പ്രമുഖ താരങ്ങളുടെ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്. അർജന്റീന യുടെ ലയണൽ മെസ്സിയും (Lionel Messi) ബ്രസീലിന്റെ നെയ്മറുമാണ് (Neymar) ആ താരങ്ങള്‍. ഇരുവര്‍ക്കും ലോകമെമ്പാടും ഏറെ ആരാധകരാണ് ഉള്ളത്. ലയണൽ മെസ്സി കുടുംബജീവിതം നയിക്കുന്ന താരമെങ്കില്‍ നെയ്മര്‍ മറിച്ചാണ്. തികച്ചും വര്‍ണ്ണാഭമായ ജീവിതമാണ് നെയ്മറിന്റേത്...!! നെയ്മര്‍ക്ക് നിരവധി കാമുകിമാരുണ്ട്. മോഡലുകള്‍, പ്ലേബോയ് മോഡലുകള്‍ (Playboy models) താരങ്ങള്‍ അങ്ങിനെ നിരവധി....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.