Happy New Year 2024: പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2024 പിറന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നരയോടെയാണ് കിരിബാത്തി ജനത 2024 നെ വരവേറ്റത്.
Weather Update Today: പുതുവർഷത്തിന് ഒരു ദിവസം മുമ്പ്, ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും ഇടതൂർന്ന മൂടൽമഞ്ഞാല് മൂടിയിരിയ്ക്കുകയാണ്. IMD നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് അടുത്ത കുറച്ച് ദിവസങ്ങളിൽ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാം
IMD Weather Update: പുതുവര്‍ഷത്തില്‍ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് പ്രവചിക്കുമ്പോള്‍ ചില സംസ്ഥാനങ്ങളില്‍ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
New Year's eve: എല്ലാ വർഷവും, ജനുവരി ഒന്നിന് ലോകമെമ്പാടുമുള്ള ആളുകൾ ഒരു പുതിയ കലണ്ടർ വർഷത്തിന്റെ ആരംഭം ആഘോഷിക്കാൻ ഒത്തുചേരുന്നു. ആശംസകൾ കൈമാറിയും വിരുന്നുകൾ നടത്തിയും സന്തോഷപൂർണമായ ആഘോഷത്തോടെ പുതുവർഷം ആരംഭിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.