നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സത്യവാങ്മൂലവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പരീക്ഷ പൂർണമായി റദ്ദാക്കാൻ സാധിക്കില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
JEE Mains 2022 Result: ജെഇഇ മെയിൻ സെഷൻ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ http:// jeemain.nta.nic.in ൽ ഫലം ലഭ്യമാകും.
CBSE plus two exam ഏപ്രിൽ 26ന് ആരംഭിക്കുന്ന സിബിഎസ്ഇ പരീക്ഷയ്ക്കും മെയ് മാസത്തിലെ ജെഇഇ പരീക്ഷയ്ക്ക് ഇടയിൽ ഒരു വ്യക്തമായ ഇടവേള വേണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം.
രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ സംഘടിപ്പിക്കുക. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ആദ്യ ഷിഫ്റ്റ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ വൈകിട്ട് ആറ് വരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.