NEET Exam: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സത്യവാങ്മൂലവുമായി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സത്യവാങ്മൂലവുമായി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പരീക്ഷ പൂർണമായി റദ്ദാക്കാൻ സാധിക്കില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. 

 

  • Zee Media Bureau
  • Jul 6, 2024, 10:30 PM IST

National Testing Agency files affidavit in NEET UG Case

Trending News