Nail Cutting: നഖം മുറിയ്ക്കുന്നതിന് ദിവസവും സമയവും നോക്കേണ്ടതുണ്ടോ? ഉണ്ട് എന്ന് വേണം പറയാന്‍. ജ്യോതിഷത്തിൽ, നഖം മുറിക്കുന്നതിനുള്ള ശരിയായ സമയത്തെയും ദിവസത്തെയും കുറിച്ച് വിശദമായ വിവരങ്ങൾ പറയുന്നുണ്ട്.
Nail Cutting: ചില ദിവസങ്ങളില്‍ നഖം വെട്ടരുതെന്ന് കുട്ടിക്കാലം മുതൽ നിങ്ങളും മുതിർന്നവരിൽ നിന്ന് കേട്ടിട്ടുണ്ടാകും. അതായത്, തെറ്റായ സമയത്തും ദിവസവും നഖം മുറിക്കുന്നതിലൂടെ, നെഗറ്റീവ് എനർജി നിങ്ങളുടെ വീട്ടില്‍ കടന്നുകൂടുന്നു. ഇത് ധാരാളം പ്രശ്നങ്ങൾക്ക് വഴി തെളിക്കുന്നു
Astro Tips for Nail: നിങ്ങൾ പലപ്പോഴും വീട്ടിലെ മുതിർന്നവർ പറഞ്ഞ് കേട്ടിട്ടുണ്ടാകും ഈ ദിവസങ്ങളിൽ നഖം മുറിക്കരുത് ദോഷമാണെന്ന്. അത്തരമൊരു സാഹചര്യത്തിൽ നഖം ഏത് ദിവസം മുറിക്കുന്നതിലൂടെയാണ് നിങ്ങൾക്ക് ഗുണദോഷങ്ങൾ ഉണ്ടാകുന്നതെന്ന് നമുക്കിന്നറിയാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.