CPM: മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്നും തിരഞ്ഞെടുപ്പിൽ വോട്ട് ബാങ്കാക്കി അവരെ മാറ്റാനാണ് നീക്കമെന്നും സ്വരാജ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.
അൽ-ഖ്വയ്ദയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയുടെ അഞ്ചാം പതിപ്പിലാണ് വിദ്വേഷ പരാമർശം. 'ഇന്ത്യയ്ക്കെതിരെ മുസ്ലിം ജനതയും ഇസ്ലാമിക രാഷ്ട്രങ്ങളും ഒന്നിക്കണം.
മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ നാർകോട്ടിക് ജിഹാദ്, ലൗ ജിഹാദ് പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിലാണ് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഇന്ത്യയില്‍ താമസിക്കുന്ന ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്നും ബ്രിട്ടീഷുകാരാണ് അവര്‍ക്കിടെയില്‍ തെറ്റിദ്ധാരണകൾ സൃഷ്ടിച്ച് അവരെ വിഭജിച്ചത് എന്നും RSS സർസംഘചാലക് മോഹൻ ഭാഗവത്.
ബാബറി മസ്ജിദ് കേസിലെ ഹർജിക്കാരിലൊരാളായ ഇക്ബാൽ അൻസാരിയാണ് രംഗത്തെത്തിയത്.സംഭാവനകൾ നൽകുന്നത് തെറ്റല്ലെന്നും അത് മറ്റ് മതങ്ങളിലുള്ളവരോടുള്ള സാഹോദര്യം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.