നൂറ്റാണ്ടിലേറെ പഴക്കമുള്ള കഥയാണ്. മൂന്നാര്‍ ഗ്യാപ് റോഡ് വഴി കടന്നുപോകുന്ന കച്ചവടസംഘങ്ങളേയും കേരളത്തിലെയും തമിഴ്നാട്ടിലെയും ധനികരേയും കൊള്ളയടിച്ചിരുന്ന ഒരു കള്ളന് ഇവിടെ ഉണ്ടായിരുന്നു
ജനുവരി 31 മുതലായിരിക്കും ഇരവികുളം ദേശിയോദ്യാനം അടച്ചിടുക. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടത്തുന്നതിനും കൂടിയാണ് പാർക്ക് അടക്കുന്നത്
നിരവധി പേർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും രക്ഷിതാക്കൾ. തേയിലത്തോട്ടങ്ങളിലെ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കുടിയേറി താമസം ആരംഭിച്ചവരാണ് മൂന്നാറിലെ തോട്ടങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ
Munnar Migrant Worker Rape Case : വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ജാർഖണ്ഡ് സ്വദേശിയായ പ്രതി കാട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.