Munnar Elephant Attack: വീട്ടുകാർ ശബ്ദ്ദം കേട്ട് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഏതാനും ദിവസ്സം മുമ്പാണ് പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയ്ക്ക് സമീപത്തെ ക്യാന്റീന് കൊമ്പന് തകര്‍ത്തത്
മാർച്ച് മാസത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സമയമാണ്. അതായത്, നല്ലൊരു ടൂര്‍ പ്ലാന്‍ ചെയ്യാന്‍ പറ്റിയ സമയം. ഇളം കാറ്റ് ലഭിക്കുന്ന എന്നാല്‍ ചെറിയ ചൂടും അനുഭവപ്പെടുന്ന ഈ കാലാവസ്ഥ ആസ്വദിക്കേണ്ടത് തന്നെയാണ്. മാര്‍ച്ച് മാസത്തില്‍ കുടുംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ സന്ദര്‍ശിക്കാന്‍ പറ്റിയ ചില സ്ഥലങ്ങളെക്കുറിച്ച് അറിയാം
Crime News: സംഭവത്തെ തുടർന്ന് പ്രതി സഞ്ചരിച്ചിരുന്ന കാറും കഞ്ചാവ് വിറ്റ് കിട്ടിയ 11,000 രൂപയും എക്സൈസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
മൂന്നാർ: അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് മൂന്നാര്‍. മുൻവർഷങ്ങളിലെ കണക്ക് നോക്കുമ്പോൾ മൂന്നാറിൽ ഇത്തവണ വൈകിയാണ് അതിശൈത്യം എത്തിയത്. സാധാരണയായി ഡിസംബറിൽ അതിശൈത്യം അനുഭവപ്പെടാറുള്ളതാണ്. ഇപ്പോൾ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയിരിക്കുകയാണ്. വൈകിയെത്തിയ തണുപ്പ് ആസ്വദിക്കുകയാണ് സഞ്ചാരികള്‍.
Herpes Virus Elephants : ആനകള്‍ കൂട്ടത്തോടെ കാണപ്പെടുന്ന മാട്ടുപ്പെട്ടി കുണ്ടള ചിന്നക്കനാല്‍ മാങ്കുളം മേഖലകളിലാണ് മൂന്നാര്‍ ഡിഎഫ്ഒയുടെ നേത്യത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.