Karnataka Moral Policing: പെൺകുട്ടികളും ആൺകുട്ടികളും അടക്കമുള്ളവർ സോമേശ്വർ ബീച്ചിൽ ഇരിക്കവേ ഇവിടേക്ക് എത്തിയ ഒരു സംഘം ആളുകൾ ഇവരോട് വിവരങ്ങൾ ചോദിച്ചു. വിദ്യാർഥികൾ വ്യത്യസ്ത മതത്തിൽപെട്ടവരാണെന്ന് അറിഞ്ഞതോടെ ഇവരെ അശ്ലീലം പറയുകയും ആക്രമണം അഴിച്ചു വിടുകയുമായിരുന്നു.
ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ സഹറിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്.
ആക്രമണം നടന്ന ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന് പ്രതീകാത്മക പ്രതിഷേധം നടത്തി.
മുൻപും ഇത്തരത്തിൽ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്.
വിദ്യാർഥികളെ പ്രതികൾ മർദ്ദിച്ചത് അധായപകന്റെ മുൻപിൽ വെച്ചാണ്.
സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴായിരുന്നു വിദ്യാർഥികൾക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ച് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.
ഒരു നീളൻ ബെഞ്ചാണ് അവിടെ ഉണ്ടായിരുന്നത്. പെട്ടൊന്നൊരു ദിവസം ആ ബെഞ്ച് വെട്ടിപ്പൊളിച്ച് മൂന്നായി വിഭജിച്ചു. കഷ്ടിച്ച് ഒരാൾക്ക് മാത്രം ഇരിക്കാവുന്ന വീതിയിൽ. അവിടെയുള്ള ചില സദാചാരവാദികളാണ് ഇതിന് പിന്നിലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ആണും പെണ്ണും ഒന്നിച്ചിരുന്നാൽ അതിനൊക്കെ'മറ്റേ' അർത്ഥം കാണുന്നവർക്ക് മുന്നിലുള്ള പ്രതിഷേധമാണിതെന്ന് അവർ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.