മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിന് കേരള പൊലീസ് സംരക്ഷണം നൽകിയെന്ന കേസിലാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് (Anil Kanth) ഹൈക്കോടതിയിൽ (Highcourt)റിപ്പോർട്ട് സമർപ്പിച്ചത്.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കല്‍ (Monson Mavundkal) കേസില്‍ ഡിജിപി അനില്‍കാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് (Crime Branch) രേഖപ്പെടുത്തി. അനിൽ കാന്ത് ഡിജിപി ആയതിന് ശേഷം മോൻസൻ പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നതിനാലാണ് അദ്ദേഹത്തിൻറെ മൊഴിയെടുത്തത്.
മസ്സാജിങ് കേന്ദ്രത്തിൽ എത്തുന്ന ഉന്നതരുടെ ദൃശ്യങ്ങൾ ഈ ക്യാമറകൾ ഉപയോഗിച്ച് പകർത്തിയിരുന്നതായും, ഇത് ഉപയോഗിച്ച് ഉന്നതരെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു.
മോൺസൺ മാവുങ്കൽ തന്റേതെന്ന് അവകാശപ്പെട്ടിരുന്ന 8 ആഡംബര കാറുകളിൽ ഒന്നിന്റെ പോലും രജിസ്ട്രേഷൻ മോൺസൺ മാവിലുങ്കലിന്റെ പേരിലല്ലെന്നും മോട്ടോർ വാഹനവകുപ്പ് കണ്ടെത്തി.
തങ്ങളുടെ ഇടപാടില്‍ രാഷ്ട്രീയക്കാർ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരന് ടിവി ചാനലില്‍ പറയുന്നതിന്റെ റെക്കോര്‍ഡുണ്ട്. രണ്ടു ദിവസം കഴിഞ്ഞ് അയാള്‍ അത് മാറ്റി പറയുന്നു. പ്രമുഖ സിനിമാ താരം ശ്രീനിവാസനും പരാതിക്കാരെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നും സതീശന് ചൂണ്ടിക്കാട്ടി.
Monson Mavunkal - സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാനും ജാതികലഹമുണ്ടാക്കാനും മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചത് ചെറിയ കാര്യമല്ല. ഇതിന്റെ പിന്നിൽ വലിയ ഗൂഡാലോചനയാണ് നടന്നത്. ക്രമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.