Budh Uday: ബുദ്ധി, യുക്തി, പണം, ബിസിനസ്സ് എന്നിവയുടെ കാരകനായാണ് ബുധനെ കണക്കാക്കുന്നത്. ഇപ്പോൾ ബുധൻ അസ്തമിച്ചിരിക്കുകയാണ്. ജൂലൈ 29 ന് കർക്കടക രാശിയിൽ ഉദിക്കും. ഇത് കാരണം ഈ 3 രാശിക്കാർക്ക് ലഭിക്കും വളരെയധികം ഗുണം.
Mercury Venus Conjunction: ജ്യോതിഷ പ്രകാരം ജൂണിൽ ബുധനും ശുക്രനും ചേർന്ന് മഹാലക്ഷ്മിയോഗം രൂപപ്പെടാൻ പോകുകയാണ്. മഹാലക്ഷ്മീ യോഗത്തിന്റെ ഗുണം ഈ 3 രാശിക്കാർക്ക് ലഭിക്കും.
Budh Gochar 2022: ജ്യോതിഷ ശാസ്ത്രമനുസരിച്ച് സംസാരം, ബിസിനസ്സ്, ബുദ്ധി എന്നിവയുടെ ഘടകമായ ബുധൻ മാർച്ച് 18 ന് അസ്തമിച്ചിരിക്കുകയാണ്. ഇനി മാർച്ച് 24 ന് രാശി മാറ്റം സംഭവിക്കും. ബുധന്റെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് വൻ ലാഭമുണ്ടാകും.
ജ്യോതിഷ പ്രകാരം ലഗ്ന ജാതകത്തിൽ 5, 7, 11 ഭാവങ്ങളിൽ ശുഭഗ്രഹങ്ങൾ ഉള്ള പെൺകുട്ടികൾക്ക് അനുയോജ്യവും ആഗ്രഹിക്കുന്നതുമായ ജീവിത പങ്കാളിയെ ലഭിക്കും. അവരുടെ ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും.
Budh Rashi parivartan 2021: ഗ്രഹങ്ങളുടെ അധിപനായ ബുധൻ ഡിസംബർ 29-ന് രാശി മാറും. ബുധൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് രാവിലെ 11:40 ന് സംക്രമിക്കും. ധനു രാശിയുടെ ഈ രാശി മാറ്റം 3 രാശിക്കാർക്ക് ഗുണം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.