മെഴ്സിഡസ് എഎംജി ജിടി 63 എസ്ഇ പെർഫോമൻസ് ഏറ്റവും വേഗതയേറിയ എഎംജി മോഡലാണ്. എഎംജി ഗ്രിൽ വെർട്ടിക്കൽ സ്ട്രട്ടുകൾക്കായി ഗ്ലോസി ക്രോമിലാണ് നിർമ്മിച്ചിരിക്കുന്നത്. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ മെഴ്സിഡസ് എഎംജി ജിടി 63 എസ്ഇ പെർഫോമൻസിന് 2.9 സെക്കൻഡ് മതി.
ഇപ്പോൾ എസ്യുവികൾ നിരത്ത് വാഴുമ്പോൾ കാബ്രിയോലെറ്റുകൾ അപൂർവ കാഴ്ചയാണ്. ഇന്ത്യൻ വിപണിയിൽ 2023 മെർസിഡീസ്-എഎംജി ഇ53 4മാറ്റിക് കാബ്രിയോലെറ്റിന്റെ വരവ് കാർ വിപണിൽ പുതിയ ഉണർവ് കൊണ്ടുവരും. മെർസിഡീസ്-എഎംജി ഇ53 4മാറ്റിക് കാബ്രിയോലെറ്റിന്റെ ചിത്രങ്ങൾ കാണാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.