Mercedes Benz: എസ്‌യുവികൾക്കൊപ്പം നിരത്ത് വാഴാൻ മെർസിഡീസ് എഎംജി ഇ53 കാബ്രിയോലെറ്റും- ചിത്രങ്ങൾ കാണാം

ഇപ്പോൾ എസ്‌യുവികൾ നിരത്ത് വാഴുമ്പോൾ കാബ്രിയോലെറ്റുകൾ അപൂർവ കാഴ്ചയാണ്. ഇന്ത്യൻ വിപണിയിൽ 2023 മെർസിഡീസ്-എഎംജി ഇ53 4മാറ്റിക് കാബ്രിയോലെറ്റിന്റെ വരവ് കാർ വിപണിൽ പുതിയ ഉണർവ് കൊണ്ടുവരും. മെർസിഡീസ്-എഎംജി ഇ53 4മാറ്റിക് കാബ്രിയോലെറ്റിന്റെ ചിത്രങ്ങൾ കാണാം.

  • Mar 12, 2023, 12:11 PM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola