Priyanka Nair: വരാൽ സിനിമയുടെ ലോക്കേഷനിൽ നിന്ന് പ്രിയങ്കയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വരാൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. 

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായർ. 2006ൽ വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രിയങ്ക എത്തുന്നത്. സുരേഷ് ഗോപി ചിത്രമായ കിച്ചാമണി എം ബി എ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്ന് വന്നത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട് പ്രിയങ്ക. കണ്ണൻ താമരക്കുളത്തിന്റെ വരാൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണ് താരം പങ്ക് വച്ചിരിക്കുന്നത്. ഷാലു പേയാടാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

1 /6

കടപ്പാട്: പ്രിയങ്ക നായർ ഇൻസ്റ്റാ​ഗ്രാം

2 /6

കടപ്പാട്: പ്രിയങ്ക നായർ ഇൻസ്റ്റാ​ഗ്രാം

3 /6

കടപ്പാട്: പ്രിയങ്ക നായർ ഇൻസ്റ്റാ​ഗ്രാം

4 /6

കടപ്പാട്: പ്രിയങ്ക നായർ ഇൻസ്റ്റാ​ഗ്രാം

5 /6

കടപ്പാട്: പ്രിയങ്ക നായർ ഇൻസ്റ്റാ​ഗ്രാം

6 /6

കടപ്പാട്: പ്രിയങ്ക നായർ ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola