LPG New Connections: ഏതൊരു ഉപഭോക്താവിനും തന്റെ ആധാർ കാർഡ് കാണിച്ചുകൊണ്ട് ഉടൻ LPG കണക്ഷൻ (LPG connection) നേടാം. ഗ്യാസ് കണക്ഷനായി നിങ്ങൾക്ക് ആധാറിന്റെ വിശദാംശങ്ങളല്ലാതെ മറ്റൊരു രേഖയും നൽകേണ്ടതില്ല.
LPG Booking Offer: ഐസിഐസിഐ ബാങ്കിന്റെ (ICICI Bank) പോക്കറ്റ് ആപ്പ് (Pockets App) വഴി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക് ലഭ്യമാണ്.
LPG Cylinder: ഇപ്പോൾ നിങ്ങൾക്ക് വെറും 634 രൂപ മാത്രം അടച്ചാൽ മതി എൽപിജി ഗ്യാസ് സിലിണ്ടർ വീട്ടിൽ ലഭിക്കാൻ. അതെ ഈ സിലിണ്ടർ നിങ്ങളുടെ നിലവിലെ ഗ്യാസ് സിലിണ്ടറിനേക്കാൾ ഭാരം കുറഞ്ഞതായിരിക്കില്ല മാത്രമല്ല ഈ സിലിണ്ടറിൽ എത്ര വാതകം ബാക്കിയുണ്ടെന്നും നിങ്ങൾക്ക് അറിയാൻ കഴിയും.
LPG Price Hike: ഒക്ടോബർ മാസത്തിലെ ആദ്യ ദിനം തന്നെ ഞെട്ടലോടെ തുടക്കം. പെട്രോളിയം കമ്പനികൾ ഗ്യാസിന്റെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്. അതും ഒറ്റയടിക്ക് 43.5 രൂപയാണ് വർദ്ധിപ്പിച്ചത്.
നിങ്ങൾ LPG സിലിണ്ടറുകൾ വാങ്ങിയാലും സബ്സിഡി സർക്കാർ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിട്ടില്ലെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതായിരിക്കും.
LPG Booking Offer: എൽപിജി സിലിണ്ടറിന്റെ ബുക്കിംഗിൽ ക്യാഷ്ബാക്കും മറ്റ് നിരവധി ഓഫറുകളും ലഭ്യമാണ്. ഇതിന് കീഴിൽ നിങ്ങൾക്ക് 2700 രൂപ ക്യാഷ്ബാക്കും ലഭിക്കും.
പ്രധാനമന്ത്രി ഉജ്ജ്വല യോജന രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്തു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് പചകവാതക കണക്ഷന് നല്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (Pradhan Mantri Ujjwala Yojana - PMUY).
New LPG Gas Connection: ഇപ്പോൾ ഒരു പുതിയ LPG കണക്ഷൻ ലഭിക്കുന്നത് വളരെ എളുപ്പമായിരിക്കുകയാണ്. ഇതിനായി നിങ്ങൾക്ക് ഇപ്പോൾ മേൽവിലാസം തെളിയിക്കുന്നതിനായുള്ള ബുദ്ധിമുട്ടുകൾ ഒന്നുമില്ല. അറിയാം അതിന്റെ മുഴുവൻ പ്രക്രിയകളും...
LPG Booking Offer: പേടിഎമ്മിൽ നിന്ന് ആദ്യമായി സിലിണ്ടർ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എങ്കിലും ഈ ഓഫറിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട് അത് പാലിക്കേണ്ടതുണ്ട്. ഈ ഓഫറിൽ നിങ്ങൾക്ക് 10 രൂപ മുതൽ 900 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
LPG Booking: സ്മാർട്ട്ഫോണിലൂടെ പലതരത്തിലുള്ള സ്മാർട്ട് രീതിയിൽ നിങ്ങൾക്ക് ഗ്യാസ് സിലിണ്ടറുകൾ ഓൺലൈനായി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ബുക്ക് ചെയ്യാം. മാത്രമല്ല നിങ്ങൾക്ക് സിലിണ്ടർ റീഫില്ലിംഗിനെ കുറിച്ചും സിലിണ്ടറിന്റെ വിലയെ കുറിച്ചും അറിയാനാകും.
വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. പെട്രോള്‍ ഡീസല്‍ വില (Fuel Price) വര്‍ദ്ധനയിലൂടെ അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കുമ്പോള്‍ കൂനിന്മേല് കുരു പോലെ പാചക വാതക വിലയും കുതിയ്ക്കുകയാണ്.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്രസർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ ശ്രേണിയിൽ ഇപ്പോൾ എൽപിജി ഉപഭോക്താക്കൾക്ക് (LPG customers) എൽപിജി സിലിണ്ടറുകൾ നിറയ്ക്കുന്നതിന് (LPG Refill) ഗ്യാസ് ഡിസ്ട്രിബ്യൂട്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്നു.
LPG Cylinder Cashback: പോക്കറ്റ്സ് ആപ്പ് (Pockets App) വഴി 200 രൂപയോ അതിൽ കൂടുതലോ ഗ്യാസ് ബുക്കിംഗ് ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള ബിൽ പേയ്മെന്റ് നടത്തുകയാണെങ്കിൽ നിങ്ങൾക്ക് 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും.
LPG Booking: പണചെലവില്ലാതെ നിങ്ങൾക്ക് വെറും Missed Call, WhatsApp Message എന്നിവയിലൂടെ LPG Gas Cylinder ബുക്ക് ചെയ്യാം. അതിനായി ഏത് നമ്പറിലേക്ക് എങ്ങനെ ചെയ്യണം എന്നറിയാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.