LPG Price Cut: ജൂലൈ ഒന്നായ ഇന്ന് രാവിലെ തന്നെ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത ലഭിച്ചിരിക്കുകയാണ്. വാണിജ്യ ഗ്യാസ് സിലിണ്ടത്തിന്റെ വില കുറച്ചുകൊണ്ട് എണ്ണക്കമ്പനികൾ പൊതുജനങ്ങൾക്ക് ആശ്വാസം നൽകിയിരിക്കുകയാണ്.
Gas Cylinder Price From 1 April: തുടർച്ചയായുള്ള 3 മാസത്തെ വില വർധനവിന് ശേഷം ഇന്നിതാ ഉപഭോക്താക്കൾക്ക് ആശ്വാസമായ വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഇന്ന് ഗ്യാസ് സിലിണ്ടറിൻ്റെ വില കുറച്ചിരിക്കുകയാണ്.
PM Modi announces reduction in LPG cylinder price: പാചക വാതക വില കുറയ്ക്കുന്നത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
LPG Cylinder Price Update: പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഗ്യാസ് സിലിണ്ടറുകളുടെ വില സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്.
LPG Cylinder Price: മാസത്തിന്റ ആദ്യ ദിനത്തിൽ തന്നെ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചുകൊണ്ട് എണ്ണക്കമ്പനികൾ സന്തോഷ വാർത്ത നൽകിയിരിക്കുകയാണ്. എന്നാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
Gas Cylinder Price Down: ഹോളിയ്ക്ക് മുന്നേ ഗ്യാസ് സിലിണ്ടർ വാങ്ങുന്നവർക്ക് ഇതാ സന്തോഷ വാർത്ത. മാർച്ച് മാസത്തിൽ സർക്കാർ എണ്ണക്കമ്പനികൾ ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു.
LPG Cylinder Price: മാസത്തിന്റെ ആദ്യ ദിനം സന്തോഷത്തോടെ തുടക്കം. വാണിജ്യ വാതക സിലിണ്ടറുകളുടെ വില കുറച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് തവണയായി വാണിജ്യ വാതക സിലിണ്ടറുകളുടെ വില തുടർച്ചയായി കുറഞ്ഞുവരികയാണ്. മെയ് മുതൽ ഇതുവരെ ഏകദേശം 469 രൂപയോളം കുറഞ്ഞിട്ടുണ്ട്.
LPG Cylinder Price: എൽപിജി സിലിണ്ടറിന്റെ വിലയിൽ വന്ന ഇടിവ് സാധാരണക്കാർക്ക് വിലക്കയറ്റത്തിൽ നിന്നും മോചനം നൽകിയിരിക്കുകയാണ്. ആഗസ്റ്റ് 1 ലെ എൽപിജി സിലിണ്ടറുകളുടെ പുതിയ നിരക്ക് എണ്ണ കമ്പനികൾ പുറത്തുവിട്ടു. സിലിണ്ടറിന്റെ വിലയിൽ 36 രൂപ കുറഞ്ഞിട്ടുണ്ട്.
LPG Cylinder Price: എൽപിജി സിലിണ്ടറിന്റെ വിലയിൽ വന്ന ഇടിവ് സാധാരണക്കാർക്ക് വിലക്കയറ്റത്തിൽ നിന്നും മോചനം നൽകിയിരിക്കുകയാണ്. ജൂലൈ 1 ലെ എൽപിജി സിലിണ്ടറുകളുടെ പുതിയ നിരക്ക് എണ്ണ കമ്പനികൾ പുറത്തുവിട്ടു. സിലിണ്ടറിന്റെ വിലയിൽ 198 രൂപയാണ് കുറച്ചിരിക്കുന്നത്.
LPG Price Hike: പെട്രോളിനും ഡീസലിനും പിന്നാലെ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയും വർധിച്ചു. 50 രൂപയാണ് വർധിച്ചിരിക്കുന്നത്. പുതിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
ഇനി നിങ്ങള്‍ക്ക് ഒരു പുതിയ LPG കണക്ഷൻ നേടാനായി ഓടി നടക്കേണ്ട ആവശ്യമില്ല. ആധാര്‍ കാര്‍ഡ് മാത്രം കാണിച്ചാല്‍ നിങ്ങള്‍ക്ക് ഗ്യാസ് കണക്ഷന് മിനിറ്റുകള്‍ക്കകം ലഭിക്കും. കൂടാതെ സബ്സിഡി ആനുകൂല്യവും ലഭിക്കും.
LPG cylinder latest news: അടുത്ത സമയത്ത് രാജ്യത്തെ 15 പ്രവിശ്യകളിലെ തിരഞ്ഞെടുത്ത ജില്ലകളിൽ LPG സിലിണ്ടറിന് സബ്സിഡി ആനുകൂല്യം നൽകുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ എണ്ണം കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 8 സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞു.
LPG Latest Price: വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിൽ എൽപിജി സിലിണ്ടറിന്റെ വില ഇടത്തരക്കാരുടെ ബജറ്റിനെ തകിടം മറിക്കുകയാണ്. ഈ അവസ്ഥയിൽ കുറഞ്ഞ വിലയ്ക്ക് പാചക വാതക സിലിണ്ടർ വേണമെങ്കിൽ അതിനൊരു എളുപ്പവഴിയുണ്ട്. എൽപിജി സിലിണ്ടർ വെറും 633.50 രൂപയ്ക്ക് ലഭിക്കും. ആ സിലിണ്ടറിനെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് നോക്കാം...
LPG New Connections: ഏതൊരു ഉപഭോക്താവിനും തന്റെ ആധാർ കാർഡ് കാണിച്ചുകൊണ്ട് ഉടൻ LPG കണക്ഷൻ (LPG connection) നേടാം. ഗ്യാസ് കണക്ഷനായി നിങ്ങൾക്ക് ആധാറിന്റെ വിശദാംശങ്ങളല്ലാതെ മറ്റൊരു രേഖയും നൽകേണ്ടതില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.