Wealth and Money: വിശ്വാസമനുസരിച്ച് തിങ്കളാഴ്ച ചെയ്യുന്ന ചില പ്രത്യേക നടപടികള്‍ നിങ്ങളുടെ ജീവിതത്തില്‍ അഭീഷ്ടസിദ്ധി ഉറപ്പാക്കും. അതായത്, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുകയും സമ്പത്തിന്റെ കുറവ് നികത്തപ്പെടുകയും ചെയ്യും.
Prosperity and Happiness Remedy: ഭഗവാൻ ശിവന്റെ അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ജീവിതത്തിൽ ഒരിക്കലും സന്താനങ്ങളുടെ ഭാഗത്തുനിന്നും പ്രതിസന്ധികളോ അഭിപ്രായവ്യത്യാസങ്ങളോ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ നേരിടേണ്ടിവരില്ലെന്ന് പറയപ്പെടുന്നു
Shiva Puja: തിങ്കളാഴ്ച ഭാഗവാന് ശിവനെ പൂജിക്കുന്ന അവസരത്തില്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ രാശി അനുസരിച്ച് ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്.
Astro Tips for Monday: തിങ്കളാഴ്ച ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഭഗവാന് തന്റെ ഭക്തരുടെ എല്ലാ ദുഃഖങ്ങളും നീക്കി സന്തോഷവും ഐശ്വര്യവും നൽകി അവരെ അനുഗ്രഹിക്കുമെന്ന് പറയപ്പെടുന്നു
ഒരു വ്യക്തി ഒരാൾ തിങ്കളാഴ്ച ഉപവസിക്കുകയും ആചാരാനുഷ്ഠാനങ്ങളോടെ ശിവനെ ആരാധിക്കുകയും ചെയ്താൽ ഭഗവാൻ സന്തുഷ്ടനാകുകയും അവന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.
ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ 7 ദിവസങ്ങളില്‍ ഓരോ ദിവസവും പ്രത്യേകം ദേവീദേവന്മാര്ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. ഈ പ്രത്യേക ദിവസങ്ങളില്‍ ഈ ദേവീദേവന്മാരെ പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും.
ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകം ദേവീദേവന്മാര്ക്കായി സമര്‍പ്പിച്ചിരിയ്ക്കുകയാണ്. ഈ ദിവസങ്ങളില്‍ ഈ ദേവീദേവന്മാരെ പ്രത്യേകമായി പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും.
ഭഗവാന് ശിവന് പ്രിയപ്പെട്ട മാസമാണ് ശ്രാവണ മാസം. ഈ മാസത്തിലെ തിങ്കളാഴ്ചകള്ക്കുണ്ട് ഏറെ പ്രത്യേകതകള്‍. ഈ മാസത്തിലെ തിങ്കളാഴ്ചകളില്‍ ഉപവാസം അനുഷ്ഠിക്കുന്ന ഒരു പാരമ്പര്യമുണ്ട്. ഭഗവാന് ശിവനെ പ്രത്യേകം പൂജിയ്ക്കുന്ന ഈ മാസത്തിലെ തിങ്കളാഴ്ചകളില്‍ നടത്തുന്ന പൂജകള്‍ നിങ്ങളുടെ ഭഗ്യം മാറ്റി മറിയ്ക്കും.
Monday Remedies: ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ (Married Life Problems), വിവാഹത്തിനുള്ള കാലതാമസം (Delay in Marriage), പണപ്രതിസന്ധി (Money Crisis) തുടങ്ങി നിരവധി പ്രശ്നങ്ങൾ മറികടക്കാൻ ജ്യോതിഷത്തിൽ (Astrology) ചില പ്രതിവിധികൾ പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച ഈ പ്രതിവിധികൾ ചെയ്താൽ എല്ലാ പ്രശ്നങ്ങളും ഉടൻ അവസാനിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.