Life Certificate Update: എല്ലാ കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ പെൻഷൻകാരും നവംബർ മാസത്തിൽ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് അത്യാവശ്യമാണ്. മുടങ്ങാതെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് ആവശ്യമാണ്.
2021 അവസാനിക്കാറായി, വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിരവധി സാമ്പത്തിക കാര്യങ്ങള്‍ 2021 ഡിസംബർ 31-ന് മുന്‍പായി പൂർത്തിയാക്കേണ്ടതുണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നു.
പെൻഷൻ വാങ്ങുന്നയാൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പ് വരുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്. ഇത് നിങ്ങൾ സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ ലഭിക്കുന്നത് നിന്നേക്കാം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.