സുരക്ഷിതവും സമാധാന പൂര്‍ണവുമായി ശിഷ്ടകാലം ചിലവഴിക്കാന്‍ വേണ്ടിയാണ് ആളുകള്‍ പല നിക്ഷേപ പദ്ധതികളിലും ചേരുന്നത്. പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.
ഉറപ്പുള്ള ആദായവും, ഒപ്പം നിക്ഷേപ സുരക്ഷിതത്വവും ഉറപ്പു നല്കുന്ന നിരവധി നിക്ഷേപ പദ്ധതികളാണ് LIC (Life Insurance Corporation of India) വാഗ്ദാനം ചെയ്യുന്നത്.
എൽഐസിയുടെ ബ്രാൻഡ് വാല്യു 7 ശതമാനം ആഗോളതലത്തിൽ വർധിച്ച് 8.65 ഡോളറായി എന്ന് ലണ്ടൻ ആസ്ഥമായി പ്രവർത്തിക്കുന്ന ബ്രാൻഡ് മൂല്യ നിർണയ സ്ഥാപമായ ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.