ഇത്തവണത്തെ ലാക്മെ ഫാഷൻ വീക്കില്‍ തികച്ചും അപ്രതീക്ഷിതമായി ഒരു താരത്തെ കണ്ട് ഫാഷന്‍ പ്രേമികള്‍ അമ്പരന്നു... ഫാഷന്‍ ഷോയില്‍ ഷോ സ്റ്റോപ്പർ ആയി എത്തിയത് മറ്റാരുമായിരുന്നില്ല, ആം ആദ്മി പാര്‍ട്ടി എം പി രാഘവ് ഛദ്ദയായിരുന്നു ആ പുതിയ താരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.