മ്യൂസിയം പൊലീസ് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. യുദുവിനെതിരെ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. രഹസ്യ മൊഴി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ലാണ് നൽകിയത്.
Arya Rajendran KSRTC Driver Issue: സംഭവം നടക്കുന്ന ദിവസം പാളയത്തുണ്ടായിരുന്നവരുടെ സാക്ഷി മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഡ്രൈവർ യദുവിന്റെ മൊഴിയും രേഖപ്പെടുത്തും.
Case Against KSRTC Driver: ഡ്രൈവിങ്ങിനിയുടെ ഫോൺ ഉപയോഗിച്ചുവെന്ന ഗുരുതരമായ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുക്കാൻ ഒരുങ്ങുന്നത്. യദുവിനെതിരെ തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ നിന്നും റിപ്പോർട്ട് നൽകും.
KSRTC driver hanged to death: ശബരിമല സീസണിൽ സിറ്റി ഡിപ്പോയിൽ നിന്നും സജികുമാറിനെ അയച്ചിരുന്നു. ഡ്യൂട്ടി കുറവായത് കാരണം കഴിഞ്ഞമാസം അദ്ദേഹത്തിന് ശമ്പളം നൽകിയിരുന്നില്ല.
Poonjar KSRTC Bus Drown സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കെഎസ്ആർടിസി ഡ്രൈവർ ജയദീപ് സെബാസ്റ്റ്യന് (KSRTC Bus Driver Jaydeep Sebastin) കാരണം കാണിക്കൽ നോട്ടീസ് മോട്ടോർ വാഹന വകുപ്പ് നൽകി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.