വൈക്കത്ത് കൗൺസിലിംഗിനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മടിയത്തറ ഭാഗത്ത് മാധവത്തിൽ ടി.എം. നന്ദനനെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
Crime News: രണ്ടാംപ്രതിയും ഇയാളുടെ ഭാര്യയുമായ കൃഷ്ണയും ചേർന്ന് കഴിഞ്ഞ ജൂലൈ 27 മുതൽ ഓഗസ്റ്റ് 17 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്.
Crime News: അന്വേഷണത്തിൽ ഇവര്‍ പടക്ക നിർമ്മാണത്തിനുവേണ്ടി ലൈസന്‍സോ മറ്റു രേഖകളോ ഒന്നും ഇല്ലാതെ അനധികൃതമായി വീടിനുള്ളിലും, ടെറസിലുമായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു
Vande Bharat Express Train Schedule: ട്രെയിൻ നമ്പർ 06151 ഡോ. എംജിആർ ചെന്നൈ സെൻട്രൽ കോട്ടയം വന്ദേ ഭാരത് ശബരി ദ്വൈവാര സ്പെഷൽ ഡിസംബർ 15, 17, 22, 24 തീയതികളിൽ 4.30 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടും. അതേ ദിവസം തന്നെ 16.15 മണിക്ക് കോട്ടയത്ത് എത്തിച്ചേരും.
Crime News: കോട്ടയം ആനിക്കാട് സ്വദേശി വി.കെ സന്തോഷും മക്കളായ വി.എസ് സഞ്ജയ്, വി.എസ് സച്ചിന് എന്നിവരാണ് അറസ്റ്റിലായത്. കേസിന് ആസ്പദമായ സംഭവം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു.
Vaikathashtami 2023: ഏഴാം ഉത്സവ ദിനമായ നവംബര്‍ 30 നായിരുന്നു ഋഷഭവാഹന എഴുന്നള്ളിപ്പ്. എട്ടാം ഉത്സവദിനമായ ഡിസംബര്‍ ഒന്നിന് വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പും ഡിസംബര്‍ രണ്ടിന് തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പും നടന്നു.
ജോയലും രണ്ട് സുഹൃത്തുക്കളുമാണ് ഇറഞ്ഞാലിലെ വീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. തുടർന്ന്, മൂന്നു പേരും രാവിലെ മീനന്തറയാറ്റിൽ കുളിക്കാനിറങ്ങുകയായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.