Suicide Case: കുടുംബ പ്രശ്നമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നത് ഇന്നലെ ഉച്ചയോടെയായിരുന്നു. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Lok Sabha Election: നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 290 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. അഞ്ച് സ്ഥാനാർത്ഥികൾ മാത്രമുള്ള ആലത്തൂരാണ് ഏറ്റവും കുറവ്. അതേസമയം പത്തനംതിട്ടയിലെ സ്ഥാനാർത്ഥികളായ തോമസ് ഐസക്കിനോടും ആന്റോ ആന്റണിയോടും സത്യവാങ്മൂലത്തിൽ കളക്ടർ വ്യക്തത തേടിയിട്ടുണ്ട്.
ആവശ്യമായ രേഖകളില്ലാതെ കൊണ്ടുപോയ 6.67 കോടി രൂപ ഒരു കോടി രൂപ മൂല്യം വരുന്ന 2867 ലിറ്റർ മദ്യവും പിടിച്ചെടുത്ത് 6.13 കോടി രൂപ മൂല്യം വരുന്ന ലഹരിവസ്തുക്കളും കണ്ടെത്തി പോലീസ് ആദായനികുതി വകുപ്പ് എക്സൈസ് തുടങ്ങിയ ഏജൻസികൾ ആണ് പരിശോധന നടത്തി ഇവയെല്ലാം പിടിച്ചെടുത്തത്.
Pinarayi Vijayan Press Meet: സ്വന്തം പതാക പരസ്യമായി ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് ആർജവമില്ല. ലീഗ് പതാക ഇന്ത്യൻ പാർട്ടിയുടെ കൊടിയെന്ന് കോൺഗ്രസ് പറയണമായിരുന്നു
Kerala Heatwave Alert: കൊല്ലം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് എന്നീ 12 ജില്ലകളിൽ ഇന്ന് ചൂട് ഉയർന്നുതന്നെ നിൽക്കുമെന്നാണ് റിപ്പോർട്ട്.
Attingal Fire Incident: വിവിധ അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നായി എത്തിയ 12 യൂണിറ്റുകളുടെ ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
MDMA Seized: തൃശ്ശൂര്‍ അരിപ്പാലം സ്വദേശി വെളിപ്പറമ്പ് വീട്ടില്‍ ആന്റണി നെല്‍വിന്‍ ഇരിങ്ങാലക്കുട സ്വദേശി മാങ്കാട്ടില്‍ വീട്ടില്‍ എം.യു.അമീഷ എന്നിവരാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്.
ആശുപത്രിയില്‍ രോഗിയായ പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.