Nattika Lorry Accident: അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറിയത്.
Assembly Elections 2024: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ആരംഭിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, കേരളം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്
Beypore Fire Accident: റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബോട്ടിന്റെ എഞ്ചിൻ റൂമിലെ ഡീസല്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ബാറ്ററിയില്‍ നിന്നുണ്ടായ സ്പാര്ക് മൂലം തീ ആളിപ്പടരുകയായിരുന്നു എന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.