Vegetable price rise: പച്ചക്കറി വില വർധനവ് തടയാൻ നടപടിയുമായി ഹോർട്ടികോർപ്പ് രംഗത്തെത്തി. ചൊവ്വാഴ്ച മുതൽ ഹോർട്ടികോർപ്പിന്റെ പച്ചക്കറി വണ്ടികൾ സർവീസ് തുടങ്ങും.
രാജ്യത്തെ വര്‍ദ്ധിക്കുന്ന ഇന്ധനവില അടുക്കള ബജറ്റിനേയും ബാധിച്ചിരിയ്ക്കുകയാണ്. സംസ്ഥാനത്തെ കുതിയ്ക്കുന്ന പച്ചക്കറി വിലയാണ് ഇപ്പോള്‍ സാധാരണക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.