Kerala University Bribary Case: രണ്ടും മൂന്നും പ്രതികളുടെ സ്വാധീനത്തിന് ഒന്നാം പ്രതിയായ ഷാജി വഴങ്ങി. പ്രതികൾ പരിശീലനം നൽകിയ വിദ്യാർത്ഥികൾക്ക് കൂടുതൽ മാർക്ക് നൽകി. കേരള സർവകലാശാലയോടും മറ്റു വിദ്യാർത്ഥികളോടും പ്രതികൾ ചെയ്ത കുറ്റകരമായ വിശ്വാസവഞ്ചനയാണെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.