Kozhikode Crime News: യുവതിയുടെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്നത് കൊടുവള്ളി സ്റ്റേഷന് പരിധിയിലെ ഓമശ്ശേരി നടമ്മല്‍പൊയിലിലാണ്.
കളിയിക്കാവിളയിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മലയിൻകീഴ് സ്വദേശി ദീപുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നത് കണ്ട തമിഴ്നാട് പോലീസാണ് മൃതദേഹം കണ്ടത്.
Pinarayi Vijayan about Kerala Police: ചില ഉദ്യോഗസ്ഥർ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചിങ്ങവനം പോലീസ് സ്റ്റേഷനിൽപോലീസ് ഉദ്യോഗസ്ഥർ തമ്മിൽ തല്ലിയ വിഷയത്തിൽ പോലീസുകാർക്ക് സസ്പെൻഷൻ. സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, ബോസ്കോ എന്നിവർക്കെതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഈ നടപടി.
State Police Chief: മോഷണവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമവും തടയുന്നതിനും ഇത്തരം കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നതിനും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
Crime News: കേസില്‍ നേരത്തേ പിടിയിലായ സാബിത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അന്താരാഷ്ട്ര അവയവക്കടത്ത് മാഫിയയിലെ പ്രധാന കണ്ണിയിലേക്കെത്തിയത്
Crime News: സംഭവം നടന്നത് വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു. ബെല്ലടിച്ച് വീട്ടുകാരെ വിളിച്ചുണർത്തിയ അക്രമികൾ കൊടുവാളുകൊണ്ട് ഷാഫിറിനെ ആദ്യം വെട്ടുകയായിരുന്നു.
എസ്.എ.പി യില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ആള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ടത് എസ്. രതീഷ് ആണ്. മികച്ച ഔട്ട്ഡോര്‍ ആയി എസ്. ജി. നവീനും ഇന്‍ഡോര്‍ ആയി ബി.ജെ അഭിജിത്തും ഷൂട്ടറായി രാജ് രാജേഷും തിരഞ്ഞെടുക്കപ്പെട്ടു. കെ.എ.പി മൂന്നാം ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ മികച്ച ആള്‍റൗണ്ടറായത് അനന്തു സാനുവാണ്.
വിജിലൻസിൽ നിന്നുള്ളയാളാണ് മൂന്നാമത്തെ പൊലീസുകാരൻ. ഡിവൈഎസ്പി എം ജി സാബു സർവീസിൽ നിന്ന് വിരമിക്കാൻ ഇനി വെറും മൂന്നു ദിവസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.
പിന്നീടാണ് ഇത് പോലീസുകാർക്ക് വേണ്ടി നടത്തിയ വിരുന്നാണെന്ന സൂചന ലഭിച്ചത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ വിരുന്നിൽ പങ്കെടുത്തതായാണ് മാതൃഭൂമി, 24 അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.