Kerala Lottery Christmas - New Year Bumper Result : ഓണം ബമ്പറിന് ശേഷം ഒരു ലോട്ടറിക്ക് ഏർപ്പെടുത്തുന്ന രണ്ടാമത്തെ ഏറ്റവും വലിയ സമ്മാനതുകയാണ് ക്രിസ്മസ്-ന്യൂഇയർ ഭാഗ്യക്കുറി സംസ്ഥാന സർക്കാർ നൽകുന്നത്
Kerala Christmas - New Year Bumper Lottery Result: ഇത്തവണ മൊത്തം 36 കോടി രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്. പത്ത് പേർക്ക് 20 കോടി രൂപ വീതം ആണ് രണ്ടാം സമ്മാനം.
Kerala Lottery Result Today: ഒന്നാം സമ്മാനമായ ഒരു കോടി രൂപ FS 144539 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FW 227171 എന്ന ടിക്കറ്റ് കരസ്ഥമാക്കി.
Karunya Plus KR-582 Results: 40 രൂപ വില വരുന്ന ടിക്കറ്റിന് 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് KC 259925 എന്ന നമ്പറിനാണ്.
Karunya Plus Lottery Results: കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിക്കുക ആർക്കാണ് എന്നറിയാൻ ഉച്ചയ്ക്ക് മൂന്ന് മണി വരെ കാത്തിരിക്കണം.
25 കോടിയുടെ ലോട്ടറി അടിച്ചാൽ 15.75 കോടി രൂപ ലഭിക്കുമെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ അതിൽ നിന്ന് സർ ചാർജും സെസ്സും ആയി പിന്നേയും കോടികൾ പിടിക്കും. ഈ തുക സമ്മാനം ലഭിച്ച ആൾ തന്നെ അടയ്ക്കുകയും വേണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.