CPM against show cause notice to John Brittas: ജോൺ ബ്രിട്ടാസിനെതിരായ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണെന്ന് സിപിഎം വിമർശിച്ചു.
Flight Ticket Charge Hike കേരളത്തിനും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുമിടയ്ക്കുള്ള വിമാനയാത്ര കൂലി 300 ശതമാനം മുതൽ 600 ശതമാനം വരെ കൂട്ടി. ഇത് ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കേരളീയരെയാണ് ഏറ്റവും ബാധിക്കുന്നത്.
ഒന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നല്കിയ വിവാദ സന്ദേശം പാര്‍ലമെന്റിലെത്തി... വിവാദ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി സി.പി.ഐ.എം എംപി ജോണ്‍ ബ്രിട്ടാസ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.