Kisan Vikas Patra: കുറഞ്ഞ കാലയളവില്‍ നിക്ഷേപം ഇരട്ടിപ്പിക്കുന്ന ഒരു മികച്ച സമ്പാദ്യ പദ്ധതി ഇപ്പോള്‍ പോസ്റ്റ് ഓഫീസ് വഴി ലഭ്യമാണ്. ഈ പദ്ധതിയാണ് കിസാൻ വികാസ് പത്ര. പണം എത്രയും പെട്ടന്ന് ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവർക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് (Post Office Deposit Scheme) കൂടുതല്‍ പലിശയടക്കം മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ പലിശ, സര്‍ക്കാര്‍ ഗ്യാരണ്ടി തുടങ്ങിയവ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മാത്രം പ്രത്യേകതയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.