കാറിന്റെ സാന്നിധ്യത്തെക്കുറിച്ച് കാൽനടയാത്രക്കാർക്കും സമീപമുള്ള വാഹനങ്ങൾക്കും മുന്നറിയിപ്പ് നൽകി കാൽനട യാത്രികരുടെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് AVAS കൊണ്ട് ലക്ഷ്യമിടുന്നത്
Mayawati: ഇരു സഖ്യങ്ങളും തങ്ങളുടെ തീരുമാനങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുമ്പോള്‍ പാര്‍ട്ടിയുടെ നിലപാട് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം വെളിപ്പെടുത്തിയിരിയ്ക്കുകയാണ് മായാവതി.
The Indian youth who crossed the border with the Bangladeshi woman is missing: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ജൂലിക്കൊപ്പം രണ്ടുമാസം മുന്‍പാണ് അജയ് പോയത്. ശേഷം രക്തത്തില്‍ കുളിച്ച യുവാവിന്റെ ഒരു ഫോട്ടോ അമ്മയ്ക്ക് അയച്ചു നല്കി.
INDIA: പ്രതിപക്ഷം തങ്ങളുടെ സഖ്യത്തിന് INDIA എന്ന് പേര് നല്‍കിയതോടെ ആദ്യം വിമര്‍ശനവുമായി രംഗത്ത് എത്തിയത് ഹിമന്ദ ബിശ്വ ശർമയാണ്. 'ഇന്ത്യ'എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നും പ്രതിപക്ഷ സഖ്യത്തിന്റേത് കൊളോണിയല്‍ ചിന്താഗതിയാണെന്നും ആരോപിച്ചു.
പുതിയ പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ - ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് ഇൻക്ലൂസീവ് അലയൻസ് (INDIA - Indian National Developmental Inclusive Alliance) എന്ന് പേരിട്ടു.
Chandrayaan Launch Updates: ചന്ദ്രനിൽ ഇറങ്ങാനുള്ള റോവറും ഇവയെ ചന്ദ്രൻറെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള പ്രൊപൽഷൻ മൊഡ്യുളുമാണ് ചന്ദ്രയാൻ പേടകത്തിൻറെ പ്രധാന ഭാഗങ്ങൾ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.