ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ആക്ഷേപം പണ്ടേയുണ്ട്. അതിന് അടിവരയിടുന്ന നിലപാടാണ് എസ് രാമചന്ദ്രന് പിള്ള സ്വീകരിച്ചിരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു
അതിര്‍ത്തിയില്‍ നിലവിലുള്ള സ്ഥിതിഗതികളില്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ ആരെങ്കിലും ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
200ഓളം ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞുവെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തിൽ ഇന്ത്യൻ സൈനികർക്ക് പരിക്കില്ല എന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.