LDL Lowering Foods: ശരീരത്തിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
HDL Cholesterol Levels: ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നത് പോലെ പ്രധാനമാണ് നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്നതും. ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.
Tips To Manage High Cholesterol: പ്രധാനമായും ആളുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിലും അത് ഹൃദയാരോഗ്യത്തിന് എങ്ങനെ ദോഷകരമാണ് എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നല്ല കൊളസ്ട്രോൾ ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല.
ഹൃദയാരോഗ്യത്തിൽ ഭക്ഷണക്രമം വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് മുതൽ വിവിധ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് വരെ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഹൃദയാരോഗ്യം വർധിപ്പിക്കും. നിങ്ങളുടെ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.