Haryana Nuh Violence: ജൂലായ് 31 ന് വിശ്വഹിന്ദു പരിഷത്ത് നടത്തിയ ബ്രജ് മണ്ഡല് യാത്രയ്ക്ക് നേരെ ഒരു കൂട്ടം ആളുകള്‍ കല്ലെറിഞ്ഞതാണ് കലാപത്തിന് തുടക്കമിട്ടത്. മുസ്ലീം ആധിപത്യമുള്ള നുഹിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടു.
Haryana Nuh Violence: തങ്ങളുടെ വാഹനത്തിനുനേരെ ആക്രമികള്‍ പാഞ്ഞടുത്തപ്പോള്‍ ജഡ്ജിയും മകളും ജീവനക്കാരനും നുഹിലെ പഴയ ബസ് സ്റ്റാൻഡിലെ ഒരു വർക്ക്ഷോപ്പിൽ അഭയം തേടി. പിന്നീട് ചില അഭിഭാഷകരെത്തി അവരെ രക്ഷിയ്ക്കുകയായിരുന്നു.
Haryana Nuh Violence: തിങ്കളാഴ്ച ഉച്ചയ്ക്ക് ഹരിയാനയിലെ നുഹ് ജില്ലയിലൂടെ കടന്നുപോയ ഒരു മത ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ഉണ്ടായതാണ് ആക്രമണ സംഭവങ്ങളുടെ തുടക്കം. പിന്നീട് പ്രദേശത്ത് രണ്ട് മത വിഭാഗങ്ങള്‍ തമ്മിൽ ഏറ്റുമുട്ടി.
Haryana Nuh Violence: മുസ്ലീം ആധിപത്യമുള്ള നുഹിലെ അക്രമത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, സോഹ്നയിലും ആക്രമണങ്ങള്‍ അരങ്ങേറി. ഗുരുഗ്രാമില്‍ നിരവധി വാഹനങ്ങള്‍ കത്തിയ്ക്കുകയും മുസ്ലീം പള്ളി ആക്രമിയ്ക്കുകയും പുരോഹിതനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.